മൂന്ന് യൂറോപ്യൻ ശക്തികൾ പോർച്ചുഗീസ് , ഡച്ച് , ബ്രട്ടീഷ് ഭരിച്ച ഇന്ത്യയിലെ ഏക സ്ഥലമായാ കൊച്ചിയിലൂടെ ചരിത്ര- പൈതൃക യാത്ര

"കൊച്ചിക്കാർ" എന്ന പുസ്തകത്തിൻറെ രചയിതാവും ആർട്ടിസ്റ്റുമായാ ബോണി തോമസ് ചരിത്രപരമായ അറിവുകളും കഥകളും പറഞ്ഞു കൊണ്ട് നയിക്കുന്ന മനോഹരമായ യാത്ര

കൊച്ചി ഹെറിറ്റേജ് ടൂറിസം സംഘടിപ്പിക്കുന്ന കോളനി കാലത്തിന്റെ ശേഷിപ്പുകളിലേക്കുള്ള കൊച്ചിയുടെ ഹൃദയത്തെ തൊട്ടു കടന്നു പോകുന്ന യാത്ര

EXPLORE KOCHI KOCHI

ഹൈകോർട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്നാരംഭിച്ചു കൊച്ചി കായൽ ഭംഗി ആസ്വദിച്ചു ചരിത്രവും കഥകളും പറഞ്ഞുകൊണ്ട് ബോൾഗാട്ടി പാലസ്, വൈപ്പിൻ, ഫോർട്ട് കൊച്ചി ലൂടെ കടന്നുപോകുന്ന രസകരമായ ഒരു ബോട്ട് യാത്ര!

WHATSAPP

Rich Heritage + Beauty = Kochi

BOLGATTY PALACE, VYPIN, FORT KOCHI

Begin your journey at the majestic Bolgatty Palace, a historic landmark nestled amidst lush greenery and overlooking serene backwaters. Continue to Vypin, where pristine beach and old  church, offering a glimpse into the tranquil coastal life. Finally, a walk in the charm of Fort Kochi, with its colonial architecture, bustling streets, and vibrant cultural scene.

This tour promises an unforgettable experience, blending history, nature, and local culture in the heart of Kerala's coastal paradise.

Join Now

Venue

Reach Us

Get Direction To The Event Location Location

Water Metro Station - Highcourt
Register Now

Phone Number: +91 9074575320