മൂന്ന് യൂറോപ്യൻ ശക്തികൾ പോർച്ചുഗീസ് , ഡച്ച് , ബ്രട്ടീഷ് ഭരിച്ച ഇന്ത്യയിലെ ഏക സ്ഥലമായാ കൊച്ചിയിലൂടെ ചരിത്ര- പൈതൃക യാത്ര
"കൊച്ചിക്കാർ" എന്ന പുസ്തകത്തിൻറെ രചയിതാവും ആർട്ടിസ്റ്റുമായാ ബോണി തോമസ് ചരിത്രപരമായ അറിവുകളും കഥകളും പറഞ്ഞു കൊണ്ട് നയിക്കുന്ന മനോഹരമായ യാത്ര
ഫോർട്ട് കൊച്ചി ഹെറിറ്റേജ് ടൂറിസം സംഘടിപ്പിക്കുന്ന കോളനി കാലത്തിന്റെ ശേഷിപ്പുകളിലേക്കുള്ള ഫോർട്ട് കൊച്ചിയുടെ ഹൃദയത്തെ തൊട്ടു കടന്നു പോകുന്ന യാത്ര
1503ൽ പോർച്ചുഗീസുകാർ ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയുണ്ടാക്കി ഫോർട്ടു കൊച്ചിയിൽ, 1663 ൽ ഡച്ചുകാർ കൊച്ചിയിൽ പോർച്ചുഗീസുകാരെ യുദ്ധത്തിൽ തോൽപ്പിച്ചു പോർച്ചുഗീസു കോട്ട തകർത്ത് പുതിയ ഡച്ച് കോട്ട നിർമ്മിച്ചു. തുടർന്ന് 1795 ൽ ഡച്ചുകാരുടെ കോട്ട ബ്രിട്ടീഷുകാർ തകർത്തു സാമ്രാജ്വത്തം സ്‌ഥാപിച്ചു.
1500 മുതൽ 1947 വരെയുള്ള കോളണി കാലത്തിൻറെ ശേഷിപ്പുകളിലേക്കുള്ള ചരിത്ര - പൈതൃക കഥകൾ പറഞ്ഞുകൊണ്ട് ഒരു യാത്ര
WHATSAPPExplore the rich heritage of the enchanting Fort Kochi, where echoes of colonial influences blend seamlessly with traditional South Indian charm.
Bony Thomas, Writer and Artist based in Kochi lead you through a tapestry of historic landmarks, and architectural marvels, offering a unique glimpse into the region's multifaceted past. Immerse yourself in the captivating narratives and flavors of this culturally significant destination, creating memories that will last a lifetime.
Join NowPhone Number: +91 9074575320